Sunday, February 13, 2011


...HAPPY VALENTINE'S DAY...


.........................
..................
.............
.........

......
...
..
.


Monday, February 7, 2011

pranayatheeram


" പ്രണയിക്കുന്നവര്‍ക്കായ്‌.. പ്രണയം ആഗ്രഹിക്കുന്നവര്‍ക്കായ്‌.. പ്രണയം നഷ്ടപെട്ടവര്‍ക്കായ്‌.. അവരുടെ ചിന്തകള്‍, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍, ആശയങ്ങള്‍, വിരഹ വേദനകള്‍, പ്രതീക്ഷകള്‍ എല്ലാം പങ്കുവയ്ക്കാനായ് ഇതാ ഒരു പ്രണയതീരം...."

http://pranayatheeram.wall.fm/

പ്രണയദിനമായ ഫെബ്രുവരി 14 നു ആരംഭിക്കുന്നു.......
ഏവര്‍ക്കും സ്വാഗതം..............



Sunday, February 6, 2011

Sunday, January 30, 2011

Njaan

          ഞാന്‍ ആരാണെന്ന് എന്നോടുതന്നെ ചോദിച്ചാല്‍ സത്യത്തില്‍ എനിക്കറിയില്ല ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. ഇനിയെങ്ങിലും ഞാന്‍ എന്നെ അറിയാനുള്ള ഒരു ശ്രമം നടത്തിനോക്കട്ടെ.

ഞാന്‍ ഒരു സ്വപ്നജീവി
          സ്വപ്‌നങ്ങള്‍ കൊണ്ടൊരു കൊട്ടാരം കെട്ടി അതില്‍ ആഗ്രഹം കൊണ്ടൊരു തൊട്ടിലുണ്ടാക്കി, പ്രതീക്ഷകളെകൊണ്ട് താരാട്ട് പാടിപ്പിച്ചു ഉറങ്ങുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാന്‍....!

ഞാന്‍ ഒരു മഞ്ഞുതുള്ളി
          ആകാശത്തിന്‍റെ അനന്തതയില്‍ ജന്മമെടുത്ത മഞ്ഞുതുള്ളി എന്ന ഞാന്‍ ജനിച്ചയുടനെ തന്നെ എന്‍റെ ജീവിതയാത്രയും ആരംഭിച്ചിരുന്നു, പരുപരുത്ത ഭൂമിയില്‍ വീണു പിടഞ്ഞു മരിക്കാനുള്ള ആ യാത്ര. എന്‍റെ ആ അവസാന യാത്രയിലും ഞാന്‍ ഒരുപാട് കിനാവുകള്‍ കാണുന്നുണ്ട്.
         നിലത്തുവീണ് ഉടയുന്നതിനു മുന്‍പ് ഭൂമിയിലെ ആയിരം പനിനീര്‍ പൂക്കളില്‍ ഒരെണ്ണം അതിന്‍റെ ഇതളുകളില്‍ താങ്ങിനിര്‍ത്തി എനിക്ക് അഭയം നല്‍കുമെന്നുള്ള ഒരു പഴ്ക്കിനാവ്.....!

ഞാന്‍ ഒരു മെഴുകുതിരി
        സ്വയം ഉരുകി ഒലിച്ച് മറ്റുള്ളവര്‍ക്കായി പ്രകാശമേകുന്ന ഒരു മെഴുകുതിരിയാണ് ഞാന്‍. ഉരുകിത്തീരുന്ന അവസാന നിമിഷം വരെയും പ്രകാശമേകാന്‍ എനിക്ക് കഴിയുമെന്നത് മാത്രമാണ് എന്‍റെ ഒരേയൊരു ആശ്വാസം ...!

ഞാന്‍ ഒരു ഇളംകാറ്റ്
         സൂര്യന്‍റെ ചൂടേറ്റു വാടുന്ന എല്ലാവര്‍ക്കും ഒരാശ്വാസമായി തലോടുന്ന ഒരു ഇളംകാറ്റാണ് ഞാന്‍, എന്നാല്‍ ഞാന്‍ അരൂപിയാണ് എന്നെ ആര്‍ക്കും കാണാന്‍ കഴിയില്ല, എനിക്കുതന്നെ എന്നെ കാണാന്‍ കഴിയുന്നില്ല...!

ഞാന്‍ ഒരു നിശാഗന്ധി
         ഇരുട്ടില്‍ ഞാന്‍ പൂത്തു നില്‍ക്കുമ്പോള്‍ എനിക്ക് വെളിച്ചം പകരുന്ന ആ ചന്ദ്രന്‍റെ നിലാവിനെ പ്രണയിച്ചു ഞാന്‍..., അത് അറിയിച്ചപ്പോള്‍ ചന്ദ്രന്‍ പറഞ്ഞു,, ഈ നിലാവ് എന്‍റെ സ്വന്തമല്ല ഇത് സൂര്യന്‍റെ ധാനമാനെന്നു അതുകൊണ്ട് നീ സൂര്യന്‍റെ അടുത്ത് പോയി പറയു എന്ന്
         ഞാന്‍ സൂര്യന്‍റെ അടുത്ത് ചെന്നപ്പോള്‍ ആ തീക്ഷ്ണമായ പ്രകാശം കാരണം എനിക്ക് മുഖത്ത് നോക്കാന്‍ കൂടി കഴിഞ്ഞില്ലാ... ആ ചൂടത്ത് ഞാന്‍ വാടിതളര്‍ന്നുപോയി. ആ സമയത്ത് ഒരു ചാറ്റല്‍മഴ എന്നിലേക്ക്‌ പെയ്തിറങ്ങി. അപ്പോള്‍ എനിക്ക് ആ മഴയോട് എന്തെന്നില്ലാത്ത ഇഷ്ടം തോന്നി. എന്‍റെ ഇഷ്ടം ഞാന്‍ പറയാന്‍ ഒരുങ്ങുമ്പോളേക്കും  ആ മഴ നിന്നുപോയി എന്നെന്നേക്കുമായി...!

Tuesday, January 18, 2011

Saturday, January 1, 2011

loveeeeeeeeeeeeeeeeeeee

wat is loveeeeeeeeeeeee ?????????????

Sunday, December 26, 2010

viraham............

"  mazhayaay pozhiyaan aasicha enne nee
   marubhoomiyaakki mattiyathenthinu

   pournamiyaayi thilangi ninnittum neeyenne
   amaavaasiyaayi kaanuvathu enthinu

   nin kolussaayi maaruvaan aashichuvenkilum
   cheruppaayi kaanuvathu enthinu neeyenne

   njaan puzhayaayi ninnilekku ozhukunnuvenkilum
   malayaay nee thdanju nirthuvathenthinu

   ennile kathunna snehamaam deepathe
   kaattaay vannu nee anaykkuvathenthinu

   sooryante choodettu nilkkunna poo pole
   nin choodettu vaadumo en snehamathrayum......."

Wednesday, December 22, 2010

Love is not only a feeling

Pranayam ennathu verumoru vikaaram maathramallaa.., Athine sheriyaaya reethiyil nirvvajikkaan ithuvare aarkkum kazhinjittillaa ennathu oru sathyam thanneyaanu engilum pranayam cheruthaayengilum feel cheyyaathavar undaavillaa ennuthanne parayaam..

"Love is a chemical reaction of a human body" ennokke chilar parayaarundu. Njaan ivide parayaan udhessikkunnathu pranayathinte lakshyam enthaanu ennathine kurichaanu..

Ente kazhchappaadil pranayam lakshyamaakkunnathu Dambathyathinu mumbu 2 vethyestha chinthaagathiyilullavare oru pothu chinthaagathiyilekku konduvaruka ennathu maathramaanu. Athaayathu vivaahathinu munbu oru nalla maanassika porutham undaakkiyedukkuka enna oru mahathaaya lekshyamaanu pranayathinullathu ennu saaram.. Ennaal ippol ee chinthaagethi maariyirikkunnu, pandu pavithramaayi kandiruunna pranayangal palathum innu oru thamaasayaayo, timepass aayo, athumallengil chila kaaryangal saadikkaanulla eluppavazhiyaayi maarikkazhinjirikkunnu...

'Love is an easy way to sex' enna tharam thaanna oru concept ilekku puthuthalamura ethichernnirikkunnu enna sathyam naam manassilaakkendiyirikkunnu......

Stages of Love

ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രണയം നമുക്ക് 4 stages ആയി തരം തിരിക്കാം...
1st stage : പ്രണയം ആരംഭിക്കുന്നതും, ഒരു മാനസിക പൊരുത്തം ഉണ്ടായി വരുന്നതും ഈ സ്റ്റേജില്‍ ആണ്.
2nd stage : 1st stage ല്‍ ഉള്ള മാനസിക പൊരുത്തം ശക്തിപ്പെടുന്നതും അത് ആലിംഗനം, ചുംബനം പോലുള്ളതോ അതില്‍ കൂടുതലോ ഉള്ള ബന്ധങ്ങളിലേക്ക് വളരുന്നു..
3rd stage : ബന്ധങ്ങളില്‍ വിള്ളലുകള്‍  വീഴുകയും അത് വലിയ പിണക്കങ്ങളിലേക്ക്  എത്തുകയും ചെയ്യുന്നു..
4th stage : ഇതില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും വീണ്ടും നല്ല ഒരു മാനസിക ബന്ധം ഉണ്ടാകുകയും ചെയ്യുന്നു.

ഇനി നമുക്ക് ഈ stages ഒരു നല്ല പ്രണയത്തില്‍ എങ്ങനെയായിരിക്കും എന്ന് നോക്കാം..
1st stage ല്‍ പ്രണയം ആരംഭിച്ചു ഈ സ്റ്റേജ്ന്‍റെ  അവസാനത്തോടുകൂടി വിവാഹത്തില്‍ എത്തിച്ചേരുന്നു.., വിവാഹത്തോടുകൂടി ആരംഭിക്കുന്ന 2nd stage കുറേ കാലം നീണ്ടു നില്‍ക്കുന്നു... പിന്നീട് ആരംഭിക്കുന്ന 3rd stage കുറച്ചു കാലം മാത്രമേ നിലനില്ക്കു.. പലപ്പോഴും മക്കളുടെ സനിധ്യതിലാണ് ഈ സ്റ്റേജ് നടക്കാറ്.. അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലാ..?, അപൂര്‍വ്വം ചിലപ്പോള്‍ അത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ബന്ധം മുറിഞ്ഞു പോകുന്നതിനും കാരണമാവാറുണ്ട്.. 3rd stage il പ്രശ്നങ്ങള്‍ അവസാനിച്ചു അത് ജീവിത അവസാനം വരെ തുടരുകയും ചെയ്യുന്നു..
പഴയ കാലത്ത് നടന്നിരുന്ന പ്രണയ ബന്ധങ്ങള്‍ മിക്കതും ഇത്തരത്തില്‍ ആയിരുന്നു...
എങ്ങനെയുള്ള പ്രണയബന്ധങ്ങള്‍ വിജയമാണെന്ന് പറയാം...

ഇനി നമുക്ക് പ്രണയം പരാജയമാകുന്നത് ഈ stages എങ്ങനെ വരുന്നത് കൊണ്ടാണെന്ന് നോക്കാം...
അല്ലെങ്ങില്‍ നിങ്ങള്‍ പറയു എന്തുകൊണ്ടാണെന്ന്..
Pls write ur comments here or reply me to: shinuksj@gmail.com

Friday, December 17, 2010

Love = Mazha

peyyuvaan aagraham
peythaal santhosham

nanayuvaan ishtamaanu
nananjaal kastamaanu

neendu ninnaal verukkum
ninnu pokaan shapikkum.....

oru vedana

kathunna kanalukalkkidayil nilkkumbozhum
njaan nooru swapnangal kandirunnooo.....

jwaalakalettangu pollunna kaalinte -
vedanakal polum njaanarinjillaaaa.......

vatti varandu kidakkunna thondakku-
oraaswaasamekuvaaan vellamillenno....?

thediyalanju njaan ee lokamathrayum-
kittiyillithuvare oruthulliyengilum.............

Tuesday, December 14, 2010

poovaayirunnu nee

ആയിരം പൂവുകള്‍ പൂത്ത പൂവാടിയില്‍
ഒരു റോസാപ്പൂവിനെ പ്രണയിച്ചു ഞാന്‍....

ഒരുനോക്കു കാണുവാന്‍ ഞാന്‍ വരും നേരത്ത്
പൂ വാടി നില്‍ക്കുവത് എന്തിനെന്നറിയില്ലാ....?

മിണ്ടുവാനാവാതെ നാണിച്ചു നിന്നതോ
അനുരാഗം കൊണ്ട് നിന്‍ തല താഴ്ന്നു പോയതോ....?

ഒന്ന് തൊടാനായി ഞാന്‍ വരും നേരത്ത്
മുള്ളുകള്‍ കൊണ്ട് നീ നോവിച്ചതെന്തിന്......????

Saturday, December 11, 2010

sneham

ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു പക്ഷെ നീ എന്നെ മനസ്സിലാക്കിയില്ലാ ഞാന്‍ എന്‍റെ തെറ്റുകള്‍ ഏറ്റു പറഞ്ഞു നീ അത് വിശ്വസിച്ചില്ല
ഇത്രയും കാലം സ്നേഹിച്ച എന്നെ നീ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍ ആകുമായിരുന്നു

ഒരു നാളില്‍ ഒരു യാത്ര പോലും പറയാതെ ഞാന്‍ ഈ ലോകം വിട്ടു പോകും...അന്ന് നിന്‍റെ മനസ്സില്‍ എന്നോട് വെറുപ്പാണെങ്കിലും...., ഞാന്‍ നിനക്ക് സമ്മാനിച്ചിരുന്ന കുറച്ചു നല്ല ഓര്‍മ്മകള്‍ ഉണ്ടല്ലോ അത് നിന്നില്‍ നിന്നും  മായില്ല എന്ന് വിശ്വസിക്കുന്നു.... ഞാന്‍ ഇന്നും, എന്‍റെ മരണം വരെയും  നിന്നെ സ്നേഹിക്കും....


പിരിയുമ്പോള്‍ ഉള്ള വേദന, സ്നേഹിക്കുന്നതിനു മുന്‍പ് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ,ആരും ആരെയും സ്നേഹിക്കില്ലായിരുന്നു.അല്ലെ...?


ആകാശത്ത് മിന്നിമായുന്ന നക്ഷത്രങ്ങള്‍ മരിച്ചു പോയവരുടെ അത്മാക്കളാണെന്നു ഞാന്‍ വിശ്വസിക്കുന്നു..
ഒരിക്കല്‍ ഞാനും ഒരു നക്ഷത്രം ആയി പോകും.....
അപ്പോള്‍, നിന്‍റെ  കൂടെയുള്ള കൂട്ടുകാര്‍ക്കു നീ പറഞ്ഞു കൊടുക്കണം, ആ നക്ഷത്രം എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്...


എന്‍റെ ജീവിതം, എന്‍റെ സ്വപ്‌നങ്ങള്‍, എന്‍റെ സ്നേഹം എല്ലാം എല്ലാം വിധി എന്നില്‍ നിന്നും തട്ടിയെടുത്തു,
" സ്വപ്നങ്ങളുടെ വില വിധിക്കറിയില്ലല്ലോ "

Sunday, October 10, 2010

simple stories...



Girl-  Am i beautiful?
Boy-  No.
Girl- Do u Want 2 Live With Me?
Boy- No.
Girl- Wil u Cry if i Leave u?
Boy- No.

The girl Got $ad & $tarted 2 Leave.
The boy Pulled Her Clo$e 2 him & $aid
"U r Not Ju$t beautiful But Amazing,i Dont Want 2 Live With u But Live 4 u,if u Leave Me i Wont Cry but die

Monday, September 27, 2010

Friday, August 20, 2010

Sunday, July 18, 2010

kanneer

   " കണ്ണുനീര്‍ മഴയാല്‍ ഞാന്‍ നനഞ്ഞലിയുമ്പോള്‍ നീ ഒരു കുടയായ് ആശ്വാസമാവുന്നതെന്തിന്....?,
   വിരഹത്താല്‍ എന്‍ ഹൃദയം ഉരുകുമ്പോഴും നീ ചെറു സ്നേഹത്താല്‍ സാന്ത്വനമാവുന്നതെന്തിന്......? "

Thursday, July 8, 2010

My dreams

എന്‍റെ സ്വപ്നവും പ്രണയവും


    " ഞാന്‍ എന്‍റെ സ്വപ്നത്തില്‍ അവളുടെ രൂപം കണ്ടപ്പോള്‍ അത് യദ്രിശ്ചികമാണെന്ന് കരുതി  ...,
വീണ്ടും ചില സ്വപ്നങ്ങളില്‍ അവളെ കണ്ടപ്പോള്‍ എനിക്ക് വളരെ കൌതുകം തോന്നി..., 
എന്നാല്‍ പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളിലും അവള്‍ മാത്രമായപ്പോള്‍ എനിക്ക് മനസ്സിലായി... 
 "ഞാന്‍ അവളെ പ്രണയിക്കുന്നൂ എന്ന്...."


എന്‍റെ യാത്ര...... 


       " ഒരുപാട് സ്വപ്നങ്ങളുടെ കൂമ്പാരത്തില്‍ നിന്നും മുളച്ചു വന്ന കുറേ ആഗ്രഹങ്ങള്‍...., ആ ആഗ്രഹങ്ങളില്‍ നിന്നും മൊട്ടിട്ട കുറച്ചു പ്രതീക്ഷകള്‍....., ഒരിക്കലും പൂക്കാത്ത ആ പ്രതീക്ഷകള്‍ക്കിടയിലൂടെ ഉള്ള എന്‍റെ ഈ ജീവിതത്തിനു, സുഗന്ധമില്ലെങ്ങില്‍ കൂടി, വീണ്ടും പുതിയ കുറേ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമായി യാത്ര തുടരുന്നൂ....ഞാന്‍ ഏകനായ്... "

Thursday, June 24, 2010

Who is lucky

" A man is lucky, if he is the first love of a woman.....
A women is a lucky if she is the last love of a man.....!!! "

...... Shakespeare

Monday, May 31, 2010

ആഗ്രഹം

   എന്‍റെ കാഴ്ച്ചപ്പാടില്‍ പ്രണയം എന്നത് ഒരു വണ്‍ വേ ഫീലിംഗ് ആണ്, കാരണം നമുക്ക് പ്രണയം നല്‍കാന്‍ മാത്രമേ കഴിയൂ, തിരികെ കിട്ടുമെന്ന ആഗ്രഹിക്കാം പ്രതീക്ഷിക്കാം, അല്ലെങ്ങില്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കാം.... എങ്കിലും തിരിച്ചു അവര്‍ നല്‍കിയാല്‍ മാത്രമേ നമുക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ... 
   
   നമ്മുടെ സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങള്‍ ആകുന്നു, ആഗ്രഹങ്ങള്‍ പ്രതീക്ഷകളാകുന്നു, പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍ അത് നിരാശയാകുന്നു, നിരാശ അവസാനവും ആകുന്നു ....!


   " ജീവിതത്തില്‍ നമുക്ക് എന്തും ആഗ്രഹിക്കാം എന്നാല്‍ ഒന്നും പ്രതീക്ഷിക്കരുത്....."

Sunday, May 30, 2010

Do's And Don't Of Love



DO's:
 
1. Make your partner feel comfortable.
2. Keep the conversation flows going.
3. Be an interesting date.
4. Laugh at their jokes.
5. Be on time.
6. Be yourself.
7. Talk about their interests also.
8. Be romantic.
9. Be confident.
10. Show respect to your partner's wishes.


DONT's:

 
1. Talk about yourself all time.
2. Be late.
3. Talk about your ex relationships.
4. Eat with your mouth open.
5. Try to be something you are not.
6. Show disrespect for your partner or their beliefs.
7. Forget to thank them for the time spend.
8. Pursue sex after your partner has said no.
9. Propose marriage n kids.
10. Ask too many questions.

Saturday, May 22, 2010

lattest love

          ഇന്നത്തെ പ്രണയത്തെ എങ്ങനെ നിര്‍വചിക്കാം ...................?, ഞാന്‍ ചിന്തിച്ചു നോക്കി , യഥാര്‍ത്ഥ പ്രണയത്തെ ശരിയായ രീതിയില്‍ നിര്‍വചിക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാല്‍ ഇന്നത്തെ പ്രണയത്തെ നിര്‍വചിക്കാന്‍ ആര്‍ക്കും സാധിക്കും, എനിക്കും സധിക്കും എന്‍റെ നിര്‍വജനം എങ്ങനെയാണ്........


  "  1000 രൂപയുടെ മൊബൈല്‍ കോളും, 5 കിലോയുടെ ഐസ്ക്രീമും, 4 പാര്‍ക്കിലും 3  ബീച്ചിലുംകൂടിയുള്ള കറക്കം, കുറേ ഇണക്കം, അതിനേക്കാള്‍ പിണക്കം  അവസാനം ഒരു 'ഗുഡ് ബൈ'യും കഴിഞ്ഞു ഇതൊക്കെയാണ്  ഇന്നത്തെ പ്രണയം "

Sunday, May 16, 2010

Life without love

" The life without love is better than the love without life "


" ജീവിതം ഇല്ലാത്ത പ്രണയത്തേക്കാള്‍ നല്ലത് പ്രണയം ഇല്ലാത്ത ജീവിതമാണ് "


ഇപ്പോഴത്തെ ചില പ്രണയങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കാറുണ്ട്, 
ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി, എങ്ങനെയോ ഉള്ള പ്രേമം . ആത്മാര്‍ഥത എന്തെന്ന് അറിയാത്ത ഒരു പ്രണയം ... ഇതിനെ പ്രണയമെന്നു പറയാന്‍ പറ്റുമോ.......?