Sunday, December 26, 2010

viraham............

"  mazhayaay pozhiyaan aasicha enne nee
   marubhoomiyaakki mattiyathenthinu

   pournamiyaayi thilangi ninnittum neeyenne
   amaavaasiyaayi kaanuvathu enthinu

   nin kolussaayi maaruvaan aashichuvenkilum
   cheruppaayi kaanuvathu enthinu neeyenne

   njaan puzhayaayi ninnilekku ozhukunnuvenkilum
   malayaay nee thdanju nirthuvathenthinu

   ennile kathunna snehamaam deepathe
   kaattaay vannu nee anaykkuvathenthinu

   sooryante choodettu nilkkunna poo pole
   nin choodettu vaadumo en snehamathrayum......."

Wednesday, December 22, 2010

Love is not only a feeling

Pranayam ennathu verumoru vikaaram maathramallaa.., Athine sheriyaaya reethiyil nirvvajikkaan ithuvare aarkkum kazhinjittillaa ennathu oru sathyam thanneyaanu engilum pranayam cheruthaayengilum feel cheyyaathavar undaavillaa ennuthanne parayaam..

"Love is a chemical reaction of a human body" ennokke chilar parayaarundu. Njaan ivide parayaan udhessikkunnathu pranayathinte lakshyam enthaanu ennathine kurichaanu..

Ente kazhchappaadil pranayam lakshyamaakkunnathu Dambathyathinu mumbu 2 vethyestha chinthaagathiyilullavare oru pothu chinthaagathiyilekku konduvaruka ennathu maathramaanu. Athaayathu vivaahathinu munbu oru nalla maanassika porutham undaakkiyedukkuka enna oru mahathaaya lekshyamaanu pranayathinullathu ennu saaram.. Ennaal ippol ee chinthaagethi maariyirikkunnu, pandu pavithramaayi kandiruunna pranayangal palathum innu oru thamaasayaayo, timepass aayo, athumallengil chila kaaryangal saadikkaanulla eluppavazhiyaayi maarikkazhinjirikkunnu...

'Love is an easy way to sex' enna tharam thaanna oru concept ilekku puthuthalamura ethichernnirikkunnu enna sathyam naam manassilaakkendiyirikkunnu......

Stages of Love

ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രണയം നമുക്ക് 4 stages ആയി തരം തിരിക്കാം...
1st stage : പ്രണയം ആരംഭിക്കുന്നതും, ഒരു മാനസിക പൊരുത്തം ഉണ്ടായി വരുന്നതും ഈ സ്റ്റേജില്‍ ആണ്.
2nd stage : 1st stage ല്‍ ഉള്ള മാനസിക പൊരുത്തം ശക്തിപ്പെടുന്നതും അത് ആലിംഗനം, ചുംബനം പോലുള്ളതോ അതില്‍ കൂടുതലോ ഉള്ള ബന്ധങ്ങളിലേക്ക് വളരുന്നു..
3rd stage : ബന്ധങ്ങളില്‍ വിള്ളലുകള്‍  വീഴുകയും അത് വലിയ പിണക്കങ്ങളിലേക്ക്  എത്തുകയും ചെയ്യുന്നു..
4th stage : ഇതില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും വീണ്ടും നല്ല ഒരു മാനസിക ബന്ധം ഉണ്ടാകുകയും ചെയ്യുന്നു.

ഇനി നമുക്ക് ഈ stages ഒരു നല്ല പ്രണയത്തില്‍ എങ്ങനെയായിരിക്കും എന്ന് നോക്കാം..
1st stage ല്‍ പ്രണയം ആരംഭിച്ചു ഈ സ്റ്റേജ്ന്‍റെ  അവസാനത്തോടുകൂടി വിവാഹത്തില്‍ എത്തിച്ചേരുന്നു.., വിവാഹത്തോടുകൂടി ആരംഭിക്കുന്ന 2nd stage കുറേ കാലം നീണ്ടു നില്‍ക്കുന്നു... പിന്നീട് ആരംഭിക്കുന്ന 3rd stage കുറച്ചു കാലം മാത്രമേ നിലനില്ക്കു.. പലപ്പോഴും മക്കളുടെ സനിധ്യതിലാണ് ഈ സ്റ്റേജ് നടക്കാറ്.. അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലാ..?, അപൂര്‍വ്വം ചിലപ്പോള്‍ അത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ബന്ധം മുറിഞ്ഞു പോകുന്നതിനും കാരണമാവാറുണ്ട്.. 3rd stage il പ്രശ്നങ്ങള്‍ അവസാനിച്ചു അത് ജീവിത അവസാനം വരെ തുടരുകയും ചെയ്യുന്നു..
പഴയ കാലത്ത് നടന്നിരുന്ന പ്രണയ ബന്ധങ്ങള്‍ മിക്കതും ഇത്തരത്തില്‍ ആയിരുന്നു...
എങ്ങനെയുള്ള പ്രണയബന്ധങ്ങള്‍ വിജയമാണെന്ന് പറയാം...

ഇനി നമുക്ക് പ്രണയം പരാജയമാകുന്നത് ഈ stages എങ്ങനെ വരുന്നത് കൊണ്ടാണെന്ന് നോക്കാം...
അല്ലെങ്ങില്‍ നിങ്ങള്‍ പറയു എന്തുകൊണ്ടാണെന്ന്..
Pls write ur comments here or reply me to: shinuksj@gmail.com

Friday, December 17, 2010

Love = Mazha

peyyuvaan aagraham
peythaal santhosham

nanayuvaan ishtamaanu
nananjaal kastamaanu

neendu ninnaal verukkum
ninnu pokaan shapikkum.....

oru vedana

kathunna kanalukalkkidayil nilkkumbozhum
njaan nooru swapnangal kandirunnooo.....

jwaalakalettangu pollunna kaalinte -
vedanakal polum njaanarinjillaaaa.......

vatti varandu kidakkunna thondakku-
oraaswaasamekuvaaan vellamillenno....?

thediyalanju njaan ee lokamathrayum-
kittiyillithuvare oruthulliyengilum.............

Tuesday, December 14, 2010

poovaayirunnu nee

ആയിരം പൂവുകള്‍ പൂത്ത പൂവാടിയില്‍
ഒരു റോസാപ്പൂവിനെ പ്രണയിച്ചു ഞാന്‍....

ഒരുനോക്കു കാണുവാന്‍ ഞാന്‍ വരും നേരത്ത്
പൂ വാടി നില്‍ക്കുവത് എന്തിനെന്നറിയില്ലാ....?

മിണ്ടുവാനാവാതെ നാണിച്ചു നിന്നതോ
അനുരാഗം കൊണ്ട് നിന്‍ തല താഴ്ന്നു പോയതോ....?

ഒന്ന് തൊടാനായി ഞാന്‍ വരും നേരത്ത്
മുള്ളുകള്‍ കൊണ്ട് നീ നോവിച്ചതെന്തിന്......????

Saturday, December 11, 2010

sneham

ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചു പക്ഷെ നീ എന്നെ മനസ്സിലാക്കിയില്ലാ ഞാന്‍ എന്‍റെ തെറ്റുകള്‍ ഏറ്റു പറഞ്ഞു നീ അത് വിശ്വസിച്ചില്ല
ഇത്രയും കാലം സ്നേഹിച്ച എന്നെ നീ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്‍ ആകുമായിരുന്നു

ഒരു നാളില്‍ ഒരു യാത്ര പോലും പറയാതെ ഞാന്‍ ഈ ലോകം വിട്ടു പോകും...അന്ന് നിന്‍റെ മനസ്സില്‍ എന്നോട് വെറുപ്പാണെങ്കിലും...., ഞാന്‍ നിനക്ക് സമ്മാനിച്ചിരുന്ന കുറച്ചു നല്ല ഓര്‍മ്മകള്‍ ഉണ്ടല്ലോ അത് നിന്നില്‍ നിന്നും  മായില്ല എന്ന് വിശ്വസിക്കുന്നു.... ഞാന്‍ ഇന്നും, എന്‍റെ മരണം വരെയും  നിന്നെ സ്നേഹിക്കും....


പിരിയുമ്പോള്‍ ഉള്ള വേദന, സ്നേഹിക്കുന്നതിനു മുന്‍പ് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ,ആരും ആരെയും സ്നേഹിക്കില്ലായിരുന്നു.അല്ലെ...?


ആകാശത്ത് മിന്നിമായുന്ന നക്ഷത്രങ്ങള്‍ മരിച്ചു പോയവരുടെ അത്മാക്കളാണെന്നു ഞാന്‍ വിശ്വസിക്കുന്നു..
ഒരിക്കല്‍ ഞാനും ഒരു നക്ഷത്രം ആയി പോകും.....
അപ്പോള്‍, നിന്‍റെ  കൂടെയുള്ള കൂട്ടുകാര്‍ക്കു നീ പറഞ്ഞു കൊടുക്കണം, ആ നക്ഷത്രം എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്...


എന്‍റെ ജീവിതം, എന്‍റെ സ്വപ്‌നങ്ങള്‍, എന്‍റെ സ്നേഹം എല്ലാം എല്ലാം വിധി എന്നില്‍ നിന്നും തട്ടിയെടുത്തു,
" സ്വപ്നങ്ങളുടെ വില വിധിക്കറിയില്ലല്ലോ "

Sunday, October 10, 2010

simple stories...



Girl-  Am i beautiful?
Boy-  No.
Girl- Do u Want 2 Live With Me?
Boy- No.
Girl- Wil u Cry if i Leave u?
Boy- No.

The girl Got $ad & $tarted 2 Leave.
The boy Pulled Her Clo$e 2 him & $aid
"U r Not Ju$t beautiful But Amazing,i Dont Want 2 Live With u But Live 4 u,if u Leave Me i Wont Cry but die

Monday, September 27, 2010

Friday, August 20, 2010

Sunday, July 18, 2010

kanneer

   " കണ്ണുനീര്‍ മഴയാല്‍ ഞാന്‍ നനഞ്ഞലിയുമ്പോള്‍ നീ ഒരു കുടയായ് ആശ്വാസമാവുന്നതെന്തിന്....?,
   വിരഹത്താല്‍ എന്‍ ഹൃദയം ഉരുകുമ്പോഴും നീ ചെറു സ്നേഹത്താല്‍ സാന്ത്വനമാവുന്നതെന്തിന്......? "

Thursday, July 8, 2010

My dreams

എന്‍റെ സ്വപ്നവും പ്രണയവും


    " ഞാന്‍ എന്‍റെ സ്വപ്നത്തില്‍ അവളുടെ രൂപം കണ്ടപ്പോള്‍ അത് യദ്രിശ്ചികമാണെന്ന് കരുതി  ...,
വീണ്ടും ചില സ്വപ്നങ്ങളില്‍ അവളെ കണ്ടപ്പോള്‍ എനിക്ക് വളരെ കൌതുകം തോന്നി..., 
എന്നാല്‍ പിന്നീട് എന്‍റെ എല്ലാ സ്വപ്നങ്ങളിലും അവള്‍ മാത്രമായപ്പോള്‍ എനിക്ക് മനസ്സിലായി... 
 "ഞാന്‍ അവളെ പ്രണയിക്കുന്നൂ എന്ന്...."


എന്‍റെ യാത്ര...... 


       " ഒരുപാട് സ്വപ്നങ്ങളുടെ കൂമ്പാരത്തില്‍ നിന്നും മുളച്ചു വന്ന കുറേ ആഗ്രഹങ്ങള്‍...., ആ ആഗ്രഹങ്ങളില്‍ നിന്നും മൊട്ടിട്ട കുറച്ചു പ്രതീക്ഷകള്‍....., ഒരിക്കലും പൂക്കാത്ത ആ പ്രതീക്ഷകള്‍ക്കിടയിലൂടെ ഉള്ള എന്‍റെ ഈ ജീവിതത്തിനു, സുഗന്ധമില്ലെങ്ങില്‍ കൂടി, വീണ്ടും പുതിയ കുറേ സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമായി യാത്ര തുടരുന്നൂ....ഞാന്‍ ഏകനായ്... "

Thursday, June 24, 2010

Who is lucky

" A man is lucky, if he is the first love of a woman.....
A women is a lucky if she is the last love of a man.....!!! "

...... Shakespeare

Monday, May 31, 2010

ആഗ്രഹം

   എന്‍റെ കാഴ്ച്ചപ്പാടില്‍ പ്രണയം എന്നത് ഒരു വണ്‍ വേ ഫീലിംഗ് ആണ്, കാരണം നമുക്ക് പ്രണയം നല്‍കാന്‍ മാത്രമേ കഴിയൂ, തിരികെ കിട്ടുമെന്ന ആഗ്രഹിക്കാം പ്രതീക്ഷിക്കാം, അല്ലെങ്ങില്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കാം.... എങ്കിലും തിരിച്ചു അവര്‍ നല്‍കിയാല്‍ മാത്രമേ നമുക്ക് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ... 
   
   നമ്മുടെ സ്വപ്‌നങ്ങള്‍ ആഗ്രഹങ്ങള്‍ ആകുന്നു, ആഗ്രഹങ്ങള്‍ പ്രതീക്ഷകളാകുന്നു, പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍ അത് നിരാശയാകുന്നു, നിരാശ അവസാനവും ആകുന്നു ....!


   " ജീവിതത്തില്‍ നമുക്ക് എന്തും ആഗ്രഹിക്കാം എന്നാല്‍ ഒന്നും പ്രതീക്ഷിക്കരുത്....."

Sunday, May 30, 2010

Do's And Don't Of Love



DO's:
 
1. Make your partner feel comfortable.
2. Keep the conversation flows going.
3. Be an interesting date.
4. Laugh at their jokes.
5. Be on time.
6. Be yourself.
7. Talk about their interests also.
8. Be romantic.
9. Be confident.
10. Show respect to your partner's wishes.


DONT's:

 
1. Talk about yourself all time.
2. Be late.
3. Talk about your ex relationships.
4. Eat with your mouth open.
5. Try to be something you are not.
6. Show disrespect for your partner or their beliefs.
7. Forget to thank them for the time spend.
8. Pursue sex after your partner has said no.
9. Propose marriage n kids.
10. Ask too many questions.

Saturday, May 22, 2010

lattest love

          ഇന്നത്തെ പ്രണയത്തെ എങ്ങനെ നിര്‍വചിക്കാം ...................?, ഞാന്‍ ചിന്തിച്ചു നോക്കി , യഥാര്‍ത്ഥ പ്രണയത്തെ ശരിയായ രീതിയില്‍ നിര്‍വചിക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാല്‍ ഇന്നത്തെ പ്രണയത്തെ നിര്‍വചിക്കാന്‍ ആര്‍ക്കും സാധിക്കും, എനിക്കും സധിക്കും എന്‍റെ നിര്‍വജനം എങ്ങനെയാണ്........


  "  1000 രൂപയുടെ മൊബൈല്‍ കോളും, 5 കിലോയുടെ ഐസ്ക്രീമും, 4 പാര്‍ക്കിലും 3  ബീച്ചിലുംകൂടിയുള്ള കറക്കം, കുറേ ഇണക്കം, അതിനേക്കാള്‍ പിണക്കം  അവസാനം ഒരു 'ഗുഡ് ബൈ'യും കഴിഞ്ഞു ഇതൊക്കെയാണ്  ഇന്നത്തെ പ്രണയം "

Sunday, May 16, 2010

Life without love

" The life without love is better than the love without life "


" ജീവിതം ഇല്ലാത്ത പ്രണയത്തേക്കാള്‍ നല്ലത് പ്രണയം ഇല്ലാത്ത ജീവിതമാണ് "


ഇപ്പോഴത്തെ ചില പ്രണയങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കാറുണ്ട്, 
ആര്‍ക്കോ വേണ്ടി, എന്തിനോ വേണ്ടി, എങ്ങനെയോ ഉള്ള പ്രേമം . ആത്മാര്‍ഥത എന്തെന്ന് അറിയാത്ത ഒരു പ്രണയം ... ഇതിനെ പ്രണയമെന്നു പറയാന്‍ പറ്റുമോ.......?   

I love you

മലയാളം ( Malayalam ) 

 " ഞാന്‍ നിന്നെ പ്രേമിക്കുന്നു "
(" njaan ninne premikkunnu ")  


  ഇംഗ്ലീഷ് ( English )

" ഐ ലവ് യു  "
(" I love u ") 


 ഹിന്ദി ( Hindi ) 

" മേ തുംസെ പ്യാര്‍ കര്‍ത്താ ഹും "
(" me thumse pyaar kartha hum ") 


 ബംഗാളി ( Bangali ) 

 " ആമി തുമി ബാലു ബാഷി "
(" aami thumi baalu baashi ") 


 തമിഴ് ( Tamil )

"  നാന്‍ ഉന്നൈ കാതലിക്കിറേന്‍ "
(" naan unnai kaathalikkiren ") 


 പഞ്ചാബി ( Panjabi )

" മേ തെരെ നാല്‍ പ്യാര്‍ കര്‍ ടാന്‍ വാന്‍ "
(" me therenaal pyaar kardaan vaan ") 


 അറബി ( Arabic ) 

" അന അന്ത ഹ്ബോക് "
(" aana antha hubok ") 


മറാത്തി ( Maratti )

" മേ തുജെവാര്‍ പ്രേം കര്‍ത്തെ "
(" me thujevaar prem karthe ") 


ഫിലിപീന്‍സ് ( Philippines ) 

 " മഹല്‍ കിത്ത "
(" Mahal kitha ") 


നേപാളി ( neppali ) 

" മോ തീമി സങ്ക പ്രേം കര്‍ണെ  "
(" Mo theemi sanga prem karne ") 

കന്നഡ ( Kannada ) 

" നാനൂ നിനകേ തുമ്പ പ്രീതി മാടുത്തേനെ  "
(" Naanu ninake thumba preethi maaduthene ") 

തെലുങ്ക് ‌( Telungu ) 

"നേനു നിനു പ്രേമിസ്തുനാനു "    
(" nenu ninu premisthunanu ") 

മലേഷ്യ ( Malessia )

 " സായ സിന്‍റ അവാക്‌ "  
  ( " saya cinta awak " )

Monday, May 10, 2010

Pranayikkaan Chila Vazhikal


പ്രണയിക്കാന്‍ ചില വഴികള്‍ 





ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ?

ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌.

പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

 പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്‌. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.

ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച്‌ എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്‌ നന്നായി ആലോചിച്ച്‌ തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.

എന്തായാലും എന്ന്‌ പറയണമെന്നതിനെക്കുറിച്ച്‌ ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ്‌ എവിടെവച്ചെന്ന കാര്യം വരുന്നത്‌. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത്‌ റസ്‌റ്റോറന്റ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക.
 

രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക്‌ വരുക കൂടുതല്‍ റൊമാന്റിക്കാവുക. അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്‌. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്‌.


മൂന്നാം ഘട്ടം: ഇത്‌ സംഗതി തുറന്നുപറയേണ്ട ഘട്ടമാണ്‌ അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്‌. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച്‌ പറയുക. പറയുന്നത്‌ സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്‌.

 

നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട്‌ പറയുക. അവള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്‌. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട്‌ സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന്‌ മുതിരരുത്‌.



അഞ്ചാം ഘട്ടം: ഇത്‌ അവസാനത്തെ ഘട്ടമാണ്‌. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക്‌ അവളോട്‌ പ്രണയമാണെന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച്‌ തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ്‌ തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.

എന്തായാലും കാര്യം പറയുന്നത്‌ നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ്‌ തുറക്കാന്‍ ശ്രമിക്കരുത്‌. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച... ;-)

allengil vere aale nokkanam...
by
shinu



Sunday, April 25, 2010

Pranayavum oru Thamaasa

"Don't love BSNL boys... he will have connections all over India,
Don't love airtel boys... he will do magic on you,
Don't love Aircel boys... he is an Easy deal,
Don't love Reliance boys... he will change mind for just Rs.500,
Don't love Idea boys... he will change your life,
love only vodafone boys Happy to help you.."


" LOVE "
 In France is a comedy
In England its tragedy
In Italy it is a wonder
In Germany its a drama
But in India National game for girls.
'boys take care'

Pranayam oru viraham

" ഉടഞ്ഞ  ചില്ലുകള്‍ വാരിക്കൂട്ടുമ്പോള്‍ കൈകള്‍ മുറിയും, ഓര്‍മകളെ താലോലിക്കുമ്പോള്‍ മനസ്സും................!"


 " വേര്‍പിരിയലിന്‍റെ അവസാന നിമിഷം വരെ സ്നേഹം അതിന്‍റെ ആഴം തിരിച്ചറിയില്ല.......!"
 

 " ദു:ഖം  കൊണ്ട് എന്‍റെ കണ്ണ്  നിറയുമ്പോള്‍ ആ കണ്ണുനീര്‍ ഒപ്പാന്‍ നീ എന്‍ അരികില്‍ ഉണ്ടെങ്കില്‍........ ആ കണ്ണുനീരിനെപ്പോലും ഞാന്‍ ഇഷ്ട്ടപ്പെട്ടു  പോയേനെ.......! "


 " ഓര്‍മകളില്‍ പലതും സ്വപ്നങ്ങളാണ് സ്വപ്നങ്ങിളില്‍ ചിലത് ആഗ്രഹങ്ങളും അതില്‍ ചിലത് പ്രതീക്ഷകളും...... ആ പ്രതീക്ഷകളാണ് നമ്മുടെ ജീവിതവും."


 " ഇഷ്ടങ്ങള്‍ അറിയാതെ പോകരുത്, അറിയാതെ പോയാല്‍ പോകുന്നതൊക്കെയും നഷ്ടങ്ങലായിരിക്കും... ഒരിക്കലും തിരിച്ചുകിട്ടാത്ത  നഷ്ടങ്ങള്‍...!"

 " എല്ലാ ഇഷ്ടങ്ങളും ഒരുനാള്‍ നഷ്ടപ്പെടും എങ്കിലും നഷ്ടമാവാന്‍ പോകുന്ന ആ ഇഷ്ടങ്ങളെ ഏറ്റവും  പ്രിയപ്പെട്ട നഷ്ടങ്ങലാക്കി മാറ്റുവാന്‍ വീണ്ടും വീണ്ടും ഇഷ്ടപ്പെടുക..."


  " ഹൃദയങ്ങള്‍ കീഴടക്കുന്ന സ്നേഹം എന്നും സുഗന്ധമുള്ള പുഷ്പം പോലെയാണ്.....! അതൊരിക്കലും വാടാറില്ല...! ഒരിക്കലും കൊഴിയാറില്ല...! "


 " കാലങ്ങള്‍ കഴിയുമ്പോള്‍ മോഹങ്ങള്‍ പൂവണിയുമ്പോള്‍ ആരും ആരെയും ഓര്‍ക്കാറില്ല പക്ഷെ... ഒരിക്കല്‍ തിരിഞ്ഞു നോക്കുമ്പോള്‍ തോന്നും അവരെയൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍......"


  " വിരിയുന്ന പൂവിനറിയില്ല കൊഴിയുന്ന പൂവിന്‍റെ വേദന... അതറിയുമായിരുന്നെങ്കില്‍‍ ആ പൂവ് വിരിയുമായിരുന്നുവോ....?"



 " പ്രണയം ഒരു മഴയാണ്, അകലെ പെയ്യുമ്പോള്‍ കൊതിക്കും.., അരികില്‍ പെയ്യുമ്പോള്‍ കുളിരാകും.., മെല്ലെ  നനയുമ്പോള്‍ അനുഭൂതിയാകും.., നനഞ്ഞു കുളിര്‍ന്നാല്‍ വെറുപ്പാകും, അപ്പോള്‍ അറിയാതെ പറഞ്ഞു പോകും മഴയൊന്നു തോര്‍ന്നിരുന്നെങ്കില്‍...! "



 " ഒരിക്കലും വാടാത്ത പൂ പോലെ ആരും പറയാത്ത കഥ പോലെ ഒരിക്കലും മറക്കാത്ത സ്വപ്നം പോലെ എന്നും എപ്പോഴും മായാതെ നില്‍ക്കട്ടെ ഈ പ്രണയം.."


 " നീ എന്നെ പിരിഞ്ഞാലും, മറന്നാലും, എന്നെങ്കിലും നീ എന്നെ ഓര്‍കുമ്പോള്‍ ഞാന്‍ നിന്‍റെ ഓര്‍മകളില്‍ ഉണ്ടാവും കണ്ണുനീരായി..."

About Love

" Fear less, hope more, eat less, chew more, whine less, breathe more, talk less good for u and love more and all good things will be yours "


" The greatest science in the world, in the heaven and on the earth is love."


" we can do no great things, only small things with great love."

Thursday, March 18, 2010

Love & Heart

" Love the heart that hurts you, but never hurt the heart that loves you."

Monday, March 8, 2010

One way love

" Love is the sweetest feelings in a life, if the love is one way, then the feelings become most painful in that life.....!"


" One of my friend said that, the full form of love is
L = Loss of money
O = Out of mind
V = Very much time wasting
E = End of life
 some time these lines are absolutely right..!"

Sunday, March 7, 2010

Start up and end up of Love



" I think "Love starts with a smile and ends with tear..."
 
In arithmetic view
 
Love = Tear - Smile

  
So dear friends always keep love without the end."

" Love is like a war,
Easy to begin but hard to end...."


 
 

Love

" Love is the greatest and beautiful feelings in a life... Life with out love is same as Earth without rain..."

Definitions of Love :

" Two heart with one feeling is love.."

" In the arithmetic of love, 1+1 = everything and 2-1 = nothing "

" Love is the balanced feelings of two hearts. If the balance will gone then it will become more painful."